in ,

മത്തായി അദ്ധ്യായം 2

  • Question of

    യേശുവിന്‍റെ ജനന സ്ഥലം ഏത്?

    • ബേത്ലഹേം
    • നസറത്ത്
    • ഗോൽഗോഥാ
    • ഗലീല

    Correct Wrong

    മത്തായി 2:1

  • Question of

    ഏതു രാജാവിന്‍റെ കാലത്താണ് യേശുവിന്‍റെ ജനനം നടന്നത്?

    • ഹെരോദാ
    • പീലാത്തോസിന്‍റെ
    • അഗ്രിപ്പാരാജാവിന്‍റെ
    • നെബുഖദ്നേസറിന്‍റെ

    Correct Wrong

    മത്തായി 2:1

  • Question of

    യേശുവിന്‍റെ ജനന വാര്‍ത്ത അറിഞ്ഞു ബേത്ലഹേമിൽ എത്തിയതാര്?

    • വിദ്വാന്മാർ
    • ഇടയന്മാർ
    • ദൂതന്മാർ
    • ശിഷ്യന്മാർ

    Correct Wrong

    മത്തായി 2:1

  • Question of

    നക്ഷത്രം നോക്കി അതിന്‍റെ പിന്നാലെ യാത്രചെയ്തവർ ആര്?

    • കിഴക്കുനിന്നെത്തിയ വിദ്വാന്മാർ
    • ഇടയന്മാർ
    • ദൂതന്മാർ
    • ശിഷ്യന്മാർ

    Correct Wrong

    മത്തായി 2:1, 2

  • Question of

    യേശുവിന്‍റെ ജനനം വിദ്വാന്മാർ അറിഞ്ഞതെങ്ങനെ? (2:2)

    • നക്ഷതം കിഴക്കുകണ്ട്
    • ദൂതൻമാർ പറഞ്ഞതുകൊണ്ട്
    • സ്വപ്നത്തിൽ കണ്ടു
    • ദർശനം ലഭിച്ചു

    Correct Wrong

    മത്തായി 2:2

  • Question of

    “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ” എന്ന് വിദ്വാന്മാർ ചോദിച്ചതാരോട്?

    • ഹെരോദാവിനോട്
    • പീലാത്തോസിനോട്
    • അഗ്രിപ്പാരാജാവിനോട്

    Correct Wrong

    മത്തായി 2:2

  • Question of

    യേശുവിന്‍റെ ജനനവാർത്ത കേട്ട് രാജാവും നഗരവും ഭ്രമിച്ചു. രാജാവും നഗരവും ഏത്?

    • ഹെരോദാ, യെരുശലേം
    • പീലാത്തോസ്-നസറത്ത്
    • അഗ്രിപ്പാരാജാവ്-റോം
    • കൈസർ – ബബേത്ലഹേം

    Correct Wrong

    മത്തായി 2:3

  • Question of

    നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞ രാജാവാര്?

    • ഹെരോദാവ്
    • പീലാത്തോസ്
    • അഗ്രിപ്പാരാജാവ്
    • കൈസർ

    Correct Wrong

    മത്തായി 2:7

  • Question of

    അമ്മയായ മറിയയോടുകൂടെ ശിശുവിനെ കണ്ടു, അവനെ വീണു നമസ്കരിച്ചതാര്?

    • വിദ്വാന്മാർ
    • ഇടയന്മാർ
    • ദൂതന്മാർ
    • ശിഷ്യന്മാർ

    Correct Wrong

    മത്തായി 2:11

  • Question of

    അമ്മയേയും ശിശുവിനെയും കൂട്ടി യോസേഫ് ഓടിപോയതെവിടെക്ക്?

    • മിസ്രയിമിയിലേക്ക്
    • ബബേത്ലഹേമിലേക്ക്
    • റോമിലേക്ക്
    • നസറത്തിലേക്ക്

    Correct Wrong

    മത്തായി 2:13

  • Question of

    ആരു പറഞ്ഞിട്ടാണ് യോസേഫും മറിയയും യേശുവിനെയും കൂട്ടി മിസ്രയിമിലേക്ക് ഓടിപോയത്?

    • കർത്താവിന്‍റെ ദൂതൻ
    • ഹെരോദാവ്
    • വിദ്വാന്മാർ
    • ഇടയന്മാർ

    Correct Wrong

    മത്തായി 2:13

  • Question of

    യേശു വളർന്ന ഗ്രാമം ഏത്?

    • നസറെത്ത്
    • ഗോൽഗോഥാ
    • ഗലീല
    • ബബേത്ലഹേം

    Correct Wrong

    മത്തായി 2:23

Check your answers: