Welcome to Seed Malayalam Bible Quiz
വളര്‍ന്നു വരുന്ന തലമുറയെ ദൈവവചനത്തില്‍ കൂടുതല്‍ അറിവുള്ളവരും, തിരുവചന പഠനം പ്രോത്സാപ്പിക്കുന്നതിനുമായ് Seed Ministreis നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. അതിന്‍റെ ഭാഗമായ് ബൈബിള്‍ ക്വിസ്സുകള്‍, ആനുകാലിക പ്രസിദ്ധീകരണനങ്ങള്‍, ബൈബിള്‍ ഡിക്ഷനറി etc… എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ ദൈവനാമമഹത്വത്തിനായ് ഞങ്ങള്‍ ചെയ്തുവരുന്നു. മലയാള ഭാഷ കൂടാതെ തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, തെലുങ്കു, കന്നഡ എന്നീഭാഷകളിലുള്ള ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായ്ത്തീരുന്നു.
ഞങ്ങളുടെ ഈ പ്രസിദ്ധീകരണം നിങ്ങള്‍കും പ്രയോജനകരമായ്തീര്‍ന്നാല്‍നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക
God Bless You…
To prevent disappointment in the form of missed deadlines, disappointment, or missing opportunities, order an essay online. Essay writing firms that are top-quality customs writing use academics who are specialists in their field. A lot of these experts could be world-renowned scientists. You will receive a unique personalized essay. Here are some guidelines for choosing an essay writing service that you trust. These are the things that you must consider prior to buying essays on the internet.