in ,

മത്തായി അദ്ധ്യായം 1

  • Question of

    യിസ്ഹാക്കിന്‍റെ പിതാവാര്?

    • അബ്രഹാം
    • യാക്കോബ്
    • ദാവീദ്
    • യോസഫ്

    Correct Wrong

    മത്തായി 1:2

  • Question of

    യിസ്ഹാക്കിന്‍റെ മകന്‍റെ പേരെന്ത്?

    • യാക്കോബ്
    • അബ്രഹാം
    • യോസഫ്
    • ദാവീദ്

    Correct Wrong

    മത്തായി 1:2

  • Question of

    യഹൂദയുടെ പിതാവാര്?

    • യാക്കോബ്
    • അബ്രഹാം
    • യോസഫ്
    • ദാവീദ്

    Correct Wrong

    മത്തായി 1:2

  • Question of

    അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകള്‍ എത്ര?

    • 14
    • 7
    • 16
    • 7

    Correct Wrong

    മത്തായി 1:17

  • Question of

    ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകള്‍ എത്ര?

    • 14
    • 7
    • 12
    • 10

    Correct Wrong

    മത്തായി 1:17

  • Question of

    ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകള്‍ എത്ര?

    • 14
    • 10
    • 13
    • 18

    Correct Wrong

    മത്തായി 1:17

  • Question of

    പുതിയനിയമത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഗർഭണിയായ സ്ത്രീ ആര്?

    • മറിയ
    • എലിസബത്ത്
    • സാറാ
    • ഹന്ന

    Correct Wrong

    മത്തായി 1:18

  • Question of

    ഏത് ദമ്പതിമാരുടെ വിവാഹമാണ് ദൈവദൂതനാല്‍ വിവാഹം ഉറപ്പിക്കപ്പെട്ടത്?

    • യോസേഫ് -മറിയ
    • അനന്യാസ് -സഫീറ
    • യിസ്ഹാക്ക്- റിബേക്ക
    • അക്വിലാവ് – പ്രിസ്കില്ല

    Correct Wrong

    മത്തായി 1:20

  • Question of

    എന്തായിരുന്നു യോസേഫിന്‍റെ സ്വഭാവവിശേഷത ?

    • നീതിമാൻ
    • ദോഷം വിട്ടകലുന്നവൻ
    • നിഷ്കളങ്കൻ
    • നേരുള്ളവൻ

    Correct Wrong

    മത്തായി 1:19

  • Question of

    ആര്‍ക്കാണ് കർത്താവിന്‍റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്?

    • യോസേഫിന്
    • മറിയയ്ക്ക്
    • യേശുവിന്
    • വിദ്വാൻമാർക്ക്

    Correct Wrong

    മത്തായി 1:20

  • Question of

    വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്?

    • യോസേഫ്
    • സെഖര്യാവ്
    • ശിംശോൻ
    • ദാവീദ്

    Correct Wrong

    മത്തായി 1:25

Check your answers: